സൗദി ഫാമിലി വിസിറ്റ് വിസ അപേക്ഷകൾ തള്ളാൻ തുടങ്ങി

സൗദിയിലേക്ക് ഫാമിലി വിസിറ്റിങ് വിസക്ക് അപേക്ഷിക്കുന്നവരുടെ വിസ അപേക്ഷകൾ താത്ക്കാലികമായി നിരസിക്കൽ ആരംഭിച്ചതായി അനുഭവസ്ഥർ പ്രവാസി ടുഡേയോട് പറഞ്ഞു. ഹജ്ജ് സീസണാകുംബോൾ എല്ലാ വർഷവും ഫാമിലി വിസിറ്റ്

Read More...

സൗദിയിൽ ഭീകര വേട്ട; 4 ഭീകരരെ കൊന്നു

സൗദിയിൽ റിയാദിനു സമീപം അസ്സുൽഫിയിൽ നടന്ന ഭീകര വേട്ടയിൽ സൗദി സുരക്ഷാ സേന 4 ഭീകരരെ വധിച്ചു. റിയാദിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയുള്ള

Read More...

സൗദിയിലേക്ക് വിമാനനിരക്ക് 31000 രൂപ; ദുബായിലേക്ക് 17000; ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

കൊണ്ടോട്ടി: അവധിക്കാലത്ത് വിദേശയാത്ര നടത്തുന്നവരുടെ കീശ ചോർത്തി വിമാനടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയർന്നു.

Read More...

ജി 20 ഉച്ചകോടിക്ക് റിയാദ് ആതിഥേയത്വം വഹിക്കും

19 ആമത് ജി 20 ഉച്ച കോടിക്ക് സൗദി തലസ്ഥാന നഗരിയായ റിയാദ് ആതിഥേയത്വം വഹിക്കും. സൗദി ഭരണാധികാരി സല്മാൻ രാജാവായിരിക്കും നവംബർ 21 മുതൽ

Read More...

ഖബറടക്കി 9 ദിവസങ്ങൾക്ക് ശേഷം യുവതി ജീവിതത്തിലേക്ക്

പ്രശസ്ത അറബ് ന്യൂസ് പോർട്ടലായ 'അൽ യൗം24' ലാണു വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഈ അത്ഭുത സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ മൊറോക്കൻ

Read More...

വനിതാവത്കരണ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത നടപടിയെന്ന് അധികൃതര്‍

റിയാദ്: സ്ഥാപനങ്ങളിലെ ജോലികളില്‍ വനിതാവത്കരണം നടത്തുന്നതിനുള്ള വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി അധികൃതര്‍. ഏറ്റവും ചെറിയ പിഴ വനിതാ ജീവനക്കാര്‍ മാന്യമായി വസ്ത്രം

Read More...

മോഷ്​ടിച്ച നമ്പർ പ്ലേറ്റ്​ ഘടിപ്പിച്ച്​ കവർച്ച; കാറുടമയായ മലയാളി നിയമകുരുക്കിൽ

റിയാദ്​: കേടായതി​െന തുടർന്ന്​ നിറുത്തിയിട്ട കാറി​​​െൻറ നമ്പർ പ്ലേറ്റ്​ മോഷണം പോയി. കാറുടമയായ മലയാളി എ.ടി.എം കവർച്ച കേസിൽ കുടുങ്ങി. റിയാദിൽ ജോലി ചെയ്യുന്ന എറണാകുളം

Read More...

സൗദിയിൽ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സൗദിയിലെ ഖുൻഫുദയിൽ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താമസ സ്ഥലത്തെ ടോയ് ലറ്റിൽ കയർ ഉപയോഗിച്ച് ആത്മഹത്യ ചെയ്ത നിലയിലയിലാണു കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം

Read More...

വിസ്മയിപ്പിച്ച് വീണ്ടും സൗദി; ആദ്യ വനിതാ അംബാസഡര്‍ ചുമതലയേറ്റു

റിയാദ്- അമേരിക്കയിലെ സൗദി അംബാസഡറായി റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി ചുമതലയേറ്റു. റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുമ്പാകെ

Read More...

സൗദിയില്‍ മുണ്ട് ധരിക്കുന്നത് നിരോധിച്ചോ ?

സൗദി അറേബ്യയില്‍ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച

Read More...

Mobile Sliding Menu